യുവജനകാര്യത്തിനും യുവജനക്ഷേമത്തിനും ഉള്ള നിയമസഭാ സമിതി ഇന്ന് കാസര്‍കോട് ജില്ല സന്ദര്‍ശിച്ചു രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗ്
യുവജനകാര്യത്തിനും യുവജനക്ഷേമത്തിനും ഉള്ള നിയമസഭാ സമിതി ഇന്ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗ്
ചെയര്‍പേഴ്‌സണ്‍ :
സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ
അംഗങ്ങള്‍
എം എല്‍ എ മാരായ
ടി പി അഷ്‌റഫലി,
കെ.പ്രേംകുമാര്‍,
സന്ദീപ് വാര്യര്‍, എന്നിവര്‍ സിറ്റിംഗില്‍ സന്നിഹിതരായിരുന്നു ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സ്വാഗതവും നിയമസഭ ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു ജനപ്രതിനിധികള്‍
യുവജന സംഘടന പ്രതിനിധികള്‍ പി എസ് സി റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ യൂത്ത് ക്ലബ്ബ് പ്രതിനിധികള്‍ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു എ ഡി എം പി ഉദയകുമാര്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ഷിലാസ് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു




