പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; കേസ് റദ്ദാക്കണമെന്നുളള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തളളി കോടതി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നുളള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തളളി കോടതി. ബോംബെ ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നുളള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തളളി കോടതി. ബോംബെ ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. പ്രധാനമന്ത്രിയെ കളളന്മാരുടെ തലവന്‍ എന്ന് വിളിച്ചതിനെതിരെയായിരുന്നു കേസ്. 2018 ല്‍ രാജസ്ഥാനിലായിരുന്നു കേസിനാസ്പദമായ പരാമര്‍ശം. രാഹുല്‍ ഗാന്ധി ബിജെപി പ്രവര്‍ത്തകരെയാകെ അപമാനിച്ചുവെന്നാരോപിച്ചാണ് മാനനഷ്ടകേസ് നല്‍കിയത്.

Scroll to Top