30
കേരളത്തിലെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പിലിക്കോട്
കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
മൈതാനത്ത്
പ്രത്യേകം സജ്ജമാക്കിയ പവലിയനില്‍ 27 വരെ
നടക്കുന്ന
എന്റെ കേരളം പ്രദര്‍ശന വിപണനമേളക്കും ഇതോടെ തുടക്കമായി.