ഒളവറ സങ്കേത ജി.യു.പി.സ്‌ക്കൂള്‍ ശതാബ്ദി ആഘോഷ സാമ്പത്തിക സമാഹരണ കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

ഒളവറ സങ്കേത ജി.യു.പി.സ്‌ക്കൂള്‍ ശതാബ്ദി ആഘോഷ സാമ്പത്തിക സമാഹരണ കാര്‍ഡിന്റെ വിതരണോദ്ഘാടനം തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എം.കെ.പ്രസന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രസിഡണ്ട് പി.ഭാസ്‌ക്കരന് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു.

Scroll to Top