23
മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദു:ഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇന്നത്തെയും നാളത്തെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയും അനുബന്ധ കലാപരിപാടികളും സെമിനാറുകളും മാറ്റിവെച്ചതായി ജില്ലാതല സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.