മംഗലാപുരത്തെ വിദഗ്ധ ന്യൂറോളജി ഡോക്ടര്‍മാരുടെ സൗജന്യ സേവനം
ചികിത്സ ലഭിക്കുന്ന അസുഖങ്ങള്‍
- സ്‌ട്രോക്ക്
- തലകറക്കം
- അപസ്മാരം
- മൈഗ്രൈന്‍
- പാര്‍ക്കിന്‍സണ്‍
- മറവിരോഗം
- നാഡി രോഗങ്ങള്‍
- ഡിസ്‌ക് പ്രശ്‌നങ്ങള്‍
ക്യാമ്പില്‍ ലഭിക്കുന്ന സൗജന്യ പരിശോധനകള്‍ - തരിപ്പ്,ഷുഗര്‍, പ്രഷര്‍ പരിശോധനകള്‍
LAB/ X- RAY
MRI/ CT SCANNING
മുതലായവയില്‍ 20% ഇളവ്
എല്ലാദിവസവും ന്യൂറോളജിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാസര്‍ഗോഡ് ഡയ ലൈഫ് ഹോസ്പിറ്റലില്‍ ലഭ്യമാണ്
ബുക്കിംഗ് നമ്പര്‍:8289881103, 049944220103




