26
ഉദുമ:
വിദ്യാഭ്യാസം, ജീവകാരുണ്യം, സംഘടനാ ശാക്തീകരണം എന്നീ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മേയ് 10 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ഫണ്ട് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി ജാരിയ പ്രയാണം ജില്ലതലത്തില്‍ ഉത്സാഹപൂര്‍വം നടത്തപ്പെട്ടു. കാസര്‍കോട് ജില്ലാ കമ്മിറ്റി ഒരുക്കിയ ജാരിയ നേതൃ സംഗമം ഉദുമ ഫോര്‍ട്ട് ലാന്റിലാണ് ശ്രദ്ധേയമായി നടന്നത്.