37
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാറ്റമില്ല. അടുത്ത ഏപ്രിൽ 30ാം തിയ്യതിയാണ് അക്ഷയ തൃതീയ. അന്നേ ദിവസം മികച്ച സെയിൽസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന്, തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ല. ഇന്ന് പവന് 72,040 രൂപയും, ഗ്രാമിന് 9,005 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം 3,318.47 ഡോളറിലാണ് വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്.