കാസര്‍കോട്: നവീകരിച്ച നെല്ലിക്കുന്ന് ജംഗ്ഷന്‍ നൂര്‍ മസ്ജിദ് ഉദ്ഘാടനം
ഞായറാഴ്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും. നൂര്‍മസ്ജിദ് പ്രസിഡന്റ് മഹമൂദ് ഹാജി കീഴൂര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എന്‍ എ ഫൈസല്‍ സ്വാഗതം പറയും. ചടങ്ങില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്‍ എ നെല്ലിക്കുന്ന് നെല്ലിക്കുന്ന് ജമാഅത്ത്, നൂര്‍ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
നവീകരിച്ച നെല്ലിക്കുന്ന് ജംഗ്ഷന്‍ നൂര്‍ മസ്ജിദ് ഉദ്ഘാടനം ഞായര്‍ഴ്ച്ച




