47
ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ 3.മെയ് 3 ന് ചൗക്കി കുന്നില്‍ വിന്നേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും. വിന്നേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേത്രത്വത്തിലാണ് സീസണ്‍ 3 സംഘടിപ്പിക്കുന്നത്.പത്ത് ടീമുകള്‍ മത്സരിക്കും, മൊഗ്രാല്‍ പുത്തൂര്‍ എഡ്രസ് വില്ലയില്‍ നടന്ന താരലേലത്തില്‍ ചെയര്‍മാന്‍ അമീര്‍ ബാംഗ്ലൂര്‍ അധ്യക്ഷത വഹിച്ചു. പൊതു പ്രവര്‍ത്തകന്‍ കരീം ചൗക്കി ഉത്ഘാടനം ചെയ്തു. മജീദ് സൗദി സ്വാഗതം പറഞ്ഞു.. പൊതു പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍. സവാദ് കല്ലങ്കയ് , മൂസ ബാസിത്, ജീലാനി കല്ലങ്കയ് ,വസീം പുത്തൂര്‍.മാക്കു കല്ലങ്കയ് , അര്‍ഷാദ് ജാസ്. നജ്ജു കുന്നില്‍, ഫയാസ് തങ്ങള്‍, സിറാജ് പോസ്റ്റ്,അല്‍ത്താഫ് പടിഞ്ഞാര്‍,റിസ്വാന്‍ കുന്നില്‍, അജ്മല്‍ അര്‍ജാല്‍. പ്രസംഗിച്ചു.. മുഹാദ് വിന്നേഴ്‌സ് നന്ദിയും പറഞ്ഞു