52
മൊഗ്രാല്‍ പുത്തൂര്‍ : മെയ് ഒന്ന് മുതല്‍ ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിനിന്റെ ഭാഗമായി യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കമ്പാര്‍ അധ്യക്ഷത വഹിച്ചു,
മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പീബീസ് ഷെഫീഖ് , യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അബ്ബാസ് മൊഗര്‍, ശിഹാബ് കെ ജേ, ഇര്‍ഫാന്‍ കുന്നില്‍, ശദീദ് കടവത്ത്, എം എസ് എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍ പ്രസംഗിച്ചു
യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ സ്വാഗതവും ട്രെഷറര്‍ മൂസാ ബാസിത്ത് നന്ദിയും പറഞ്ഞു