28
തൃക്കരിപ്പൂര്‍:കലാഭവന്‍ മണി ഫാന്‍സ് ഒളവറ യുടെ നേതൃത്വത്തില്‍ ഒമ്പതാമത് കലാഭവന്‍ മണി അനുസമരണം നടത്തി.അനുസ്മരണ സമ്മേളനം സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഖലീഫ ഉദിനൂര്‍ ഉദ്ഘാടനം ചെയ്തു.ടി.വി.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായി.കലാഭവന്‍ മണി ഫാന്‍സ് കോഡിനേറ്റര്‍ എം.കെ. ബാബു,മുഖ്യാതിഥി നോവലിസ്റ്റ് സുധ എസ് നന്ദന്‍,കെ.മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കുട്ടികളുടേയും അംഗന ഗ്രൂപ്പിന്റെയും ഫ്യൂഷന്‍ ഡാന്‍സും,ക രോക്കേ ഗാനമേളയും അരങ്ങേറി.