ചെങ്കളയില്‍ ഫെസ്റ്റ് 2025
സമുദ്ര നടുവില്‍ സൗഹൃദ സംഗമം നടത്തി ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി.
ദുബായ് : ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചെങ്കിളിയന്‍ ഫെസ്റ്റ് 2025 ഭാഗമായി ചെങ്കളിയന്‍ പെരുമ സീസണ്‍ 3 ‘കടല്‍ കാറ്റും കടന്ന്’ എന്ന സീര്‍സദകത്തില്‍ സമുദ്ര നടുവില്‍ സൗഹൃദ യാത്ര ദുബായ് ജദ്ദാഫില്‍ വെച്ച് നടന്നു, നാട്ടില്‍ നിന്നും വന്ന ഒരുപാട് ഫാമിലികള്‍ക്ക് നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കു മരുന്നിനെ കുറിച്ചും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് അതില്‍ നമ്മുടെ ജാഗ്രതയെ കുറിച്ച് അതിനെതിരെയുള്ള പോരാട്ടത്തെ കുറിച്ച് വളരെ സാരസ്സമായി സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു. വിദ്യാര്‍ത്ഥികളോട് പഠിക്കുക വീണ്ടും പഠിക്കുക ഉന്നത ജോലി നേടുക എന്ന സാരോപദേശവും നല്‍കുകയും പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ ഏറെ അഭിനന്ദികുകയുമുണ്ടായി. സൗഹൃദ സംഗമത്തിന്റെ അതിഥി PD റഹ്‌മാന്‍ ചെങ്കള പഞ്ചായത്ത് കമ്മിയുടെ ഓരോ പ്രവര്‍ത്തനവും എണ്ണി പറഞ്ഞു അഭിനന്ദനങ്ങള്‍ അറിയിച്ചു സംസാരിച്ചു.
അബുദാബി കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് PD അസിസ് ആശംസ അറിയിച്ചു സംസാരിച്ചു ജനറല്‍ സെക്രട്ടറി ജമാല്‍ ഖാസി സ്വാഗതം പറഞ്ഞു പ്രസിഡന്റ് MS ഷെരീഫ് പൈക്ക അധ്യക്ഷ വഹിച്ചു. സെക്രട്ടറി ഫറൂക് വെള്ളൂറടുക്ക സംഗമം കോഡിനേറ്റ് ചെയ്തു,
സെക്രട്ടറി ഖാദര്‍ അര്‍ക്ക
വൈസ് പ്രസിഡന്റ നൗഷാദ് കുഞ്ഞിക്കാനം
സമീര്‍ തൈവളപ്പ്
പ്രവര്‍ത്തകസമിതി അംഗങ്ങള്‍. ആബിദ് ഷാര്‍ജ, റസാഖ് മിനിസ്റ്റേറ്റ്,
മന്‍സൂര്‍ ബേര്‍ക്ക ആശംസ അറിയിച്ചു
ട്രഷറര്‍ ഹാരിസ് BK നന്ദിയും പറഞ്ഞു.. മാഹിന്‍ കേളോട്ടിനെയും PD റഹ്‌മാനേയും ഷാള്‍ അണിയിച്ചു സ്വീകരിച്ചു. കമ്മിറ്റി സെക്രട്ടറി ഇസ്മായില്‍ ബേവിഞ്ചയുടെ ഉമ്മയെ ഷാള്‍ അണിയിച്ചു ആദരിക്കുകയും പ്രത്യേക സ്‌നേഹപുകാരം നല്‍കുകയും ചെയ്തു.
വിവിധ കലാപരിപാടികള്‍ യാത്രയ്ക്ക് മറ്റു കുട്ടി.
ചെങ്കളീയന്‍ ഫെസ്റ്റ് 2025; സൗഹൃദ സംഗമം നടത്തി
48
previous post