50
ചൗക്കി മേഖലയിലെ നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെ സഹായം ചൗക്കി കുന്നില്‍ അല്‍ ഫലാഹ്ല്‍ വെച്ച്.കെഎംസിസി അംഗം ഖലീല്‍ മദ്രസ വളപ്പ് മുസ്ലിം ലീഗ് ചൗക്കി ശാഖാ ഭാരവാഹികളെ ഏല്പിച്ചു.. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എ, എ, ജലീല്‍. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി, ശാഖാ പ്രസിഡന്റ് അഷ്റഫ് കുളങ്കര, ജനറല്‍ സെക്രട്ടറി സുലൈമാന്‍ ചൗക്കി, ജിസിസി കെഎംസിസി ചൗക്കി മേഖല മുന്‍ പ്രസിഡന്റ് ഹനീഫ് ബദ്രിയ,മഹമൂദ് കുളങ്കര. സുലൈമാന്‍ ഹാജി കടപ്പുറം, ഗഫൂര്‍ അക്കര കുന്ന്, സലാം കുന്നില്‍.സലാം കുഞ്ഞാലി, റിയാസ് പുറത്ത്വളപ്പ്, ആമു ബദര്‍ നഗര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു…