32
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ
സെന്റര്‍ നമ്പര്‍ 45 നീര്‍ച്ചാല്‍ അങ്കണവാടിയില്‍നിന് വിരമിക്കുന്ന
പത്മിനി ടീച്ചര്‍ക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ
വര്‍ക്കേഴ്‌സ് @ ഹെല്‍പ്പേഴ്‌സ് യാത്രയയപ്പ് നല്‍കി
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍
പ്രമിള മജല്‍
CDPO രോഹിണി
ഐ സിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈമ പഞ്ചായത്തിലെ അംഗന്‍വാടി പ്രവര്‍ത്തകരും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു