39
കുമ്പള:
ലത്വീഫിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ ജനാധിപത്യ രീതിയില്‍ മദ്രസ ലീഡര്‍ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായി. നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ച് സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നങ്ങളും പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഏഴ് ദിവസത്തെ പ്രചാരണപരിപാടികള്‍ക്കുശേഷം തിരഞ്ഞെടുപ്പ് നടന്നു.