40
ക്ലബ്ബില്‍ വെച്ച് നടന്ന യോഗത്തില്‍ ലഹരിക്കെതിരെ യുള്ള പോരാട്ടത്തില്‍ ക്ലബ് അംഗങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കാനും ലഹരിക്കെതിരെയുള്ള സന്തേശവുമായി ക്ലബ് അംഗങ്ങളെയം നാട്ടിലെ കുട്ടികളെയും ഒന്നിച്ചു കൂട്ടായിട്ടുള്ള ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു. നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ് ക്ലബ് പ്രസിഡന്റ് അഭാവത്തില്‍ വൈസ് പ്രസിഡന്റ് അദ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്‍ത്തിയസ് ചാല സ്വാഗതം പറഞ്ഞു, നുറുദീന്‍ കുണ്ടു, നൈമുദ്ധീന്‍, അമീന്‍, സാദിക്ക് ഗണേഷ്, ഇശാക്ക് ചാല, ഷഹസൂര്‍, ബഷീര്‍, അസ്ലബ്, ഇഖ്താര്‍, റിനാസ്, സിനാന്‍ തുടങ്ങിയവര്‍ സംസാരിച്ചു
പുതിയ കമ്മറ്റി ഭാരവാഹികള്‍
പ്രസിഡന്റ് :നൈമുദീന്‍ maz
സെക്രട്ടറി : ബഷീര്‍ എന്‍ എ
ട്രഷറര്‍ : ഇന്‍ത്തിയാസ് ചാല
വൈസ് പ്രസിഡന്റ് : ഇര്‍ഷാദ് ചാല, ഷാനിഷ്
ജോയിന്റ് സെക്രട്ടറി :അമീന്‍, റിനാസ് കാസി