നീലേശ്വരത്ത് മന്ത്രി ഒ.ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം.
തളി ക്ഷേത്രത്തിന് സമീപത്ത് വെച്ചും കരിങ്കൊടി കാണിച്ചു.പാലസ് ഗ്രൗണ്ടിലും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി വാഹനത്തില്‍ തുടര്‍ന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ
പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് പ്രതിഷേധമൊഴിഞ്ഞത്..
