Advertisement

അസുഖ ബാധിതനായ യുവാവിന് ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

By kcnchannel / October 5, 2026

ആലംപാടി:എരിയ്യപ്പാടി പ്രതേശത്ത് താമസിക്കുന്ന അസുഖബാധിതനായ നിര്‍ധന കുടുംബത്തിലെ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നുംപതിനായിരം രൂപ(10000) നല്‍കി സഹായിച്ചു, ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ജി സി സി അംഗം മുനീര്‍ പോലീസ് ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസിന് കൈമാറി, ആസ്‌ക് മുന്‍ പ്രസിഡന്റ് സലീം ആപാസ്, ജി സി സി അംഗം അമാനുല്ല എം കെ, എന്നിവര്‍ സംബന്ധിച്ചു.