Advertisement

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ഒടുവില്‍പള്ളിക്കര മേല്‍പ്പാലം തുറന്നു

By kcnchannel / October 7, 2026


ദീര്‍ഘനാളത്തെ കാത്തിരിപ്പിനും അറ്റകുറ്റപ്പണികള്‍ക്കും ശേഷം പള്ളിക്കര മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു.
യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ആശ്വാസം.