Advertisement

സാഉക്കാര്‍ കുഞ്ഞിപ്പക്കി ജീവചരിത്രം: പുസ്തക പ്രകാശനം നാളെ, പിന്തുണ അറിയിച്ച് മെക് 7 ഹെല്‍ത്ത് ക്ലബ്ബ് മൊഗ്രാല്‍

By kcnchannel / October 10, 2026

.

മൊഗ്രാല്‍.ഇശല്‍ ഗ്രാമത്തിലെ മാപ്പിള കവി സാഉക്കാര്‍ കുഞ്ഞിപ്പക്കിയുടെ ജീവചരിത്രം എഴുത്തുകാരന്‍ കെ കെ അബ്ദു കാവുഗോളി പുസ്തകമാക്കിയതില്‍ അനുമോദനവും, പിന്തുണയും അറിയിച്ച് മൊഗ്രാലിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7 ഹെല്‍ത്ത് ക്ലബ്ബ് മൊഗ്രാല്‍ അംഗങ്ങള്‍.

ചടങ്ങില്‍ മെക് 7 ജില്ലാ കോഡിനേറ്റര്‍ എം മാഹിന്‍ മാസ്റ്റര്‍, സത്താര്‍ ആരിക്കാടി,ടി കെ ജാഫര്‍,റിയാസ് കരീം,എം എ അബൂബക്കര്‍ സിദ്ദീഖ്,ടി എ ജലാല്‍,മുഹമ്മദ് സ്മാര്‍ട്ട്,കെ മുഹമ്മദ് കുഞ്ഞി നാങ്കി,പി എ ആസിഫ്,മുഹമ്മദ് നാങ്കി,യൂസുഫ് പാച്ചാണി, താജുദ്ദീന്‍ മൊഗ്രാല്‍, മുഹമ്മദ് അബ്‌ക്കോ,ശരീഫ് ദീനാര്‍,ഇബ്രാഹിം, അബ്ദുള്ള കുഞ്ഞി മൈമൂനഗര്‍,എം എസ് മുഹമ്മദ് സലീം,എം എ മൂസ എന്നിവര്‍ സംബന്ധിച്ചു.

നാളെ(11/10/26) ഞായറാഴ്ച 3 മണിക്ക് കാസറഗോഡ് ജില്ലാ ലൈബ്രറി ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ്.

ഫോട്ടോ:മൊഗ്രാല്‍ കവി സാഉക്കാര്‍ കുഞ്ഞിപ്പക്കി ജീവചരിത്ര പുസ്തക പ്രകാശനത്തിന് പിന്തുണ അറിയിച്ച് മെക് 7 ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങള്‍.