Advertisement

സൗജന്യ ആയൂര്‍വേദ ജില്ലാ തല മെഡിക്കല്‍ ക്യാമ്പ ്‌സംഘടിപ്പിച്ചു

By kcnchannel / October 13, 2026

കാഞ്ഞങ്ങാട്: ഭാരതീയ ജനതാ പാര്‍ട്ടി കാസറഗോഡ് ജില്ലാ മെഡിക്കല്‍ സെല്‍ കുശാല്‍ നഗര്‍ ബി.ജെ.പി ബൂത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഭാരതിയ ജനതാ പാര്‍ട്ടി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി ഉദ്ഘാടനം ചെയ്തു ബി.ജെ.പി മെഡിക്കല്‍ സെല്‍ കാസറഗോഡ് ജില്ലാ കണ്‍വിനര്‍ ഡോ: ഷൈജു ചുള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു .യുവ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച് എന്‍ ധനുഷ് സ്വാഗതവും ബി ജെ.പി ജില്ലാ വൈസ് പ്രസി പ്രസിഡണ്ടുമാരായ എം ബല്‍രാജ്, സുകന്യ എച്ച് ആര്‍, സെല്‍ കോഡിനേറ്റര്‍ സുകുമാരന്‍ കുതിരപ്പാടി,ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം പ്രശാന്ത്, മണ്ഡലം ട്രഷര്‍ ശാലിനി പ്രഭാകര്‍, ബൂത്ത് പ്രസിഡണ്ട്മാരയിട്ടുള്ള രവി ചന്ദ്രന്‍ കശാല്‍ നഗര്‍, രൂപ എസ് പ്രഭു തുടങ്ങിയവര്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു.സുലോചനാ പ്രവീണ്‍,നന്ദിയും പറഞ്ഞു