അന്താരാഷ്ട്ര വയോജന ദിനാചരണം സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി
തുരുത്തി, അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി
തുരുത്തിയിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന എഴുപത് വയസ്സ് പൂര്‍ത്തിയായ വയോജനകളെ തുരുത്തി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു
പരിപാടിയുടെ ഉല്‍ഘാടന കര്‍മ്മം കാസറഗോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വഹിച്ചു, മുസ്ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി ബി എസ് സൈനുദ്ധീന്‍, ശാഖ പ്രസിഡന്റ് ടി എ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി സലീം ഗാലക്‌സി, ട്രഷറര്‍ അന്‍വര്‍ ടി പി, ടി കെ ഹബീബ്,
ടി എച് ഹാരിസ്, ടി എ ഗഫൂര്‍, റഷീദ് ഗ്രീന്‍, അസീസ്, ശരീഫ് എം എസ്, തുടങ്ങിയവര്‍ പങ്കെടുത്തു
