Advertisement

ഗ്യാനേഷ് കുമാര്‍ രാജിവെക്കുകരാജ്യത്താകെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യംപ്രകടിപ്പിച്ച്ഐ.എന്‍ എല്‍നൈറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

By kcnchannel / October 14, 2026

കാസര്‍കോട്:
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക.
രാജ്യത്താകെനടക്കുന്നപ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട്
ഐഎന്‍എല്‍
ജില്ലാകമ്മിറ്റികാസര്‍കോട് ടൗണില്‍ സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്വാനേഷ് കുമാര്‍ രാജി വെച്ച്
ജനാധിപത്യ മൂല്യങ്ങളള്‍ സംരക്ഷിക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്താകെ നടക്കുന്നപ്രക്ഷോഭങ്ങള്‍ത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിപ്പിച്ച് പ്രവര്‍ത്തകര്‍ വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മാര്‍ച്ചില്‍ അണിനിരന്നു.തെരഞ്ഞെടുപ്പ് കമ്മീഷനര്‍ഗ്യാനേഷ് കുമാര്‍ രാജി വെക്കുന്നത് വരെ സമരങ്ങളുമായി ഐ.എന്‍ എല്‍മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ പറഞ്ഞു പുതിയ ബസ്റ്റാണ്ട് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പഴയ ബസ്റ്റാണ്ട് പരിസരത്ത് സമാപിച്ചു
ഐഎന്‍എല്‍ ‘സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് , സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് . ജില്ലാ ജനറല്‍സെക്രട്ടറി അസീസ് കടപ്പുറം .ഐ.എം സി പ്രതിനിധി ഡോക്ടര്‍ താഹിറ ലി പുറപ്പാട്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ശംസുദ്ധീന്‍ അരിഞ്ചിര.പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ റഹിം വെണ്ടിച്ചാല്‍ .മമ്മു കോട്ടപ്പുറം,കെ.കെ അബ്ബാസ് . ശാഫി സന്തോഷ് നഗര്‍ .എ.ജി ബഷീര്‍ , മുസ്തഫ തോരവളപ്പ്. കുഞ്ഞിമൊയ്തീന്‍ ഹാജി, കെ.സി മുഹമ്മദ് കുഞ്ഞി, അമ്മി ആദൂര്‍, ശംസുദ്ധീന്‍ കോളിയാട്, ബഷീര്‍ പക്യാര., സിദ്ധീഖ് ചെങ്കള . ഹനീഫ് ഹദ്ദാദ്. ഷാഹിദ് സി.എല്‍. ഹനീഫ് കടപ്പുറം . അഭിവാദ്യം ചെയ്ത് സംസാരിച്ചു