സൗഹാര്‍ദ്ദത്തിന്റെയും സൗഹൃദത്തിന്റെയും പേരില്‍ നിലനില്‍ക്കുന്ന ഫ്രണ്ട്‌സ് വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ ആനന്ദത്തിന്റെയും ഓര്‍മ്മകളുടെയും സംഗമത്തിന് ചൗക്കി കുന്നില്‍ ദാറുല്‍ ഫലാഹ്ല്‍ (ഹനീഫ് ബദ്രിയ ചൗക്കിയുടെവസതിയില്‍ )സാക്ഷ്യം വഹിച്ചു.സംഗമം കാസറഗോഡ് ലേബര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂര്‍ സീനത്ത്, അനീസ് ഉപ്പള മുഖ്യാഥിതിയായി സംബന്ധിച്ചു.. ഗ്രൂപ്പ് അഡ്മിന്‍ ഹനീഫ് ബദ്രിയ ചൗക്കി അധ്യക്ഷത വഹിച്ചു.. കരീം ചൗക്കി സ്വാഗതം പറഞ്ഞു…ഫ്രണ്ട്‌സ് വാട്‌സാപ്പ് ഗ്രൂപ്പിലെ സുഹൃത്തുക്കളെ കണ്ട് മുട്ടാന്‍ ലഭിച്ച അവസരം സന്തോഷകരമായ അനുഭവമായി മാറി. ഫ്രണ്ട്‌സ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്‌നേഹദരവ് കണ്ണൂര്‍ സീനത്തിന് അബ്ദുല്‍ സലാം സാറും. ഗ്രൂപ്പിലെമുതിര്‍ന്ന അംഗം സലീം ബര്‍ക്കിളിക്ക് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പി എ നിസാറും കൈമാറി..ഷാഫി കല്ലുവളപ്പ്.കാറു തളങ്കര. നൗഷാദ് ഭാവിക്കര. അഷ്റഫ് എന്‍,യു. കഫീല്‍ തളങ്കര. അഷ്റഫ് എരുതുങ്കടവ്. ബഷീര്‍ തളങ്കര.നൂറുദ്ദീന്‍ താലങ്ങാടി, അബ്ദുല്‍ റഹ്‌മാന്‍. കുഞ്ഞാമു എരിയാല്‍.സര്‍ഫ്‌റാസ് തളങ്കര.വളര്‍ന്ന് വരുന്ന യുവ ഗായകന്‍ സറാസ് തളങ്കര.. സംബന്ധിച്ചു.ഗ്രൂപ്പ് അംഗം ഇമ് തിയാസ്തളങ്കര ഗള്‍ഫില്‍ നിന്ന് ആശംസകള്‍ അറിയിച്ചു..
നവാസ് പാരിസ് നന്ദിയും പറഞ്ഞു..
ഫ്രണ്ട്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മ ചൗക്കി ദാറുല്‍ ഫലാഹ്ല്‍ സംഗമിച്ചു
47