ഉളുവാര്‍ മഖാം ഉറൂസിന് 313 അംഗ സ്വാഗത സംഘമായി.
കുമ്പള :ഉളുവാര്‍ സയ്യിദ് ഇസ്മായീല്‍ അല്‍ ബുഖാരി (ന.മ) തങ്ങളുടെ ഉറൂസ് മുബാറകിന് 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. 2027 ഏപ്രില്‍ 7 മുതല്‍ 17 വരെയായി നടക്കുന്ന പരിപാടികളില്‍ സിയാറത്ത്, മത പ്രഭാഷണം, കുടുംബ സംഗമം, ഉത്ഘാടന സമ്മേളനം, സമാപന സംഗമം, മൗലിദ് മജ്‌ലിസ്, അന്നദാനം തുടങ്ങിയവ നടക്കും. മൂന്നാണ്ടൊരിക്കല്‍ അതി വിപുലമായി കൊണ്ടാടുന്ന ഉറൂസിന്റെ പ്രചാരണത്തിന് വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്.
ഉളുവാര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസ ഹാളില്‍ നടന്ന പരിപാടി ജമാഅത്ത് ഖത്വീബ് അബ്ദുല്‍ റഷീദ് സഖാഫി ഉത്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ് മന്‍സൂര്‍ ഗുദര്‍ അദ്ധ്യക്ഷത വഹിച്ചു.
ഉറൂസ് കമ്മറ്റി ഭാരവാഹികളായി
കെ.എം ഇദ്ധീന്‍ കുഞ്ഞി (ചെയര്‍മാന്‍)
മുഹമ്മദ് കോരത്തില (ജ.കണ്‍വീനര്‍)
അബ്ദുള്ള ഹാജി തൃക്കണ്ടം (ട്രഷറര്‍),
അബ്ബാസ് മമ്മാലി
ലത്തീഫ് എ ബി,
മുഹമ്മദ് മീത്തല്‍ പുര,
മുസ്തഫ അന്തുഞ്ഞി (വൈസ്. ചെയര്‍മാന്‍)
യൂസഫ് ഉളുവാര്‍,
മുഹമ്മദ് കുഞ്ഞി ഉളുവാര്‍,
മുഹമ്മദ് കുഞ്ഞി യു.എ,
ഹസൈനാര്‍(ജോ: കണ്‍വീനര്‍),
വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍മാരായി –
കെ.എച്ച് സിദ്ധീഖ്,
ഉസ്മാന്‍ എം (ഫിനാന്‍സ് ),
ഇബ്രാഹിം കടവ്,
കാദര്‍ കൊടുവ (പ്രചാരണം ),
ഷരീഫ് പി പി,
മഹ്‌മൂദ് തൃക്കണ്ടം(ലൈറ്റ് & സൗണ്ട് ),
അബ്ദുല്‍ ഖാദിര്‍ ഹാജി വലിയവളപ്പ്
അഷ്‌റഫ് സഖാഫി (സ്വീകരണം),
സിദ്ധീഖ് ഗുദ്ര്‍
ഇബ്രാഹിം എല്‍. എച്ച് (വളണ്ടിയര്‍),
മുഹമ്മദ് കെ.എം,
ഷേക്കാലി ഹാജി (അന്നദാനം) എന്നിവരെയും ഗ്ലോബല്‍ കമ്മറ്റി അംഗങ്ങളായി അബ്ദുല്ല ഹാജി ഏറോസോഫ്റ്റ് , റഹീം യു.കെ ( യു എ ഇ), അബ്ദുല്ല എ.ബി, മൊയ്തു എല്‍ എച്ച് ( ഖത്തര്‍ ), ഷേകാലി വി.വി, അബ്ബാസ് യു.എ ( ദമ്മാം ), റഈസ് ഷേക്കാലി ഹാജി, ഇര്‍ഷാദ് മാമു (ലണ്ടന്‍), സമദ് ബായിക്കട്ട, അയ്യൂബ് കളപ്പാറ(മുംബൈ), സിദ്ധീഖ് ഔറാന്‍, മുഹമ്മദ് കുഞ്ഞി എം.സി (കുവൈത്ത്), യൂസുഫ് യു കെ, സ്വാദിഖ് കൊടുവ (ബാംഗ്ലൂര്‍ ) എന്നിവരെയും തിരഞ്ഞെടുത്തു.
ഫോട്ടോ : ഉളുവാര്‍ മഖാം ഉറൂസ് – 27 സ്വാഗത സംഘം കണ്‍വെന്‍ഷന്‍ ജമാഅത്ത് ഖത്തീബ് അബ്ദുല്‍ റഷീദ് സഖാഫി ദേലമ്പാടി ഉത്ഘാടനം ചെയ്യുന്നു
???????
