Advertisement

കാരുണ്യക്കടല്‍ആസാദ് സ്‌പോട്ടിംഗ് ക്ലബ് വിവാഹ സഹായം കൈമാറി

By kcnchannel / October 20, 2026

ആസാദ് നഗര്‍ കലാകായിക സമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ ജീവകാരുണൃ പ്രവര്‍ത്തനങ്ങളില്‍ 35 വര്‍ഷത്തോളമായി മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ആസാദ് സ്‌പോട്ടിംഗ് ക്ലബ് നിര്‍ധരരായ കുടുംബത്തിലെ പെണ്‍ കുട്ടിയുടെ കല്യാണത്തിന്‍ ക്ലബ് പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച 34500 രൂപ ആസാദ് സ്‌പോട്ടിംഗ് ക്ലബ് ജിസിസി കമിറ്റി അംഗങ്ങളായ നിസാര്‍ യാസര്‍ ബിലാല്‍ ജാസി ആപ്പു ഫാറൂക്ക് എന്നിവര്‍ ചേര്‍ന്ന് ക്ലബ് പ്രസിഡന്റ് സിറാജ് ന്ന് കൈമാറി
ചടങ്ങില്‍ ക്ലബ് സെക്രട്ടറി ഇന്‍ തിയാസ് ട്രഷറര്‍ ആപ്പു സമീര്‍ നൗഷാദ് അബ്ബാസ് എന്നിവര്‍ സംബന്ധിച്ചു