Advertisement

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വെളിച്ചമില്ലാത്ത 16 ഇടങ്ങളില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റുകള്‍ ഉദ്ഘാടനം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എന്‍. എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു

By kcnchannel / October 20, 2026

കുന്നില്‍ : 16-ാം വാര്‍ഡ് മെമ്പറുടെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ജന പ്രതിനിധികളും മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു,

കുന്നില്‍, ജി സി സി-കെ. എം. സി സി യുടെയും കുന്നില്‍ എ എം സി സി യുടെയും സഹകരത്തോടെയാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്

സീദി കസബ് അദ്ധ്യക്ഷം വഹിച്ചു, അന്‍വര്‍ ചേരങ്കയ്, സിദ്ദിഖ് ബേക്കല്‍, കെ. എ. അബ്ദുല്ല കുഞ്ഞി, കെ. ബി. അബ്ദുല്ല, സെമീന സിദ്ദിഖ്, ജമാല്‍ ബള്ളൂര്‍, ജലാല്‍ വലിയ വളപ്പില്‍, ആയിഷ ഇക്ബാല്‍, പി. എം. കബീര്‍ ഹാജി, ഹാരിസ് മഠം, മാഹിന്‍ കുന്നില്‍, സാഹിര്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍, ഇര്‍ഫാന്‍ കുന്നില്‍, അസ്‌കര്‍ പടിഞ്ഞാറ്, ഇര്‍ഷാദ് ആസാദ്, ശരീഫ് പടിഞ്ഞാര്‍,സാഫിര്‍ കുന്നില്‍, സിറാജ് ആസാദ്, ലോഗി ശരീഫ്, അഫ്രാസ് പി. എച്ച്, സഫിയ ഇര്‍ഷാദ്, കരീം പാദാര്‍, നബീസ അബ്ദുല്‍ റഹ്‌മാന്‍, സാദിഖ് വലിയ വളപ്പില്‍, ശാഫി ആസാദ്, സൗദ ഇബ്രാഹിം, അര്‍ഷാഖ് കുന്നില്‍, മൈമൂന റസാഖ്, തുടങ്ങിയവര്‍ സംബന്ധിച്ചു, ബഷിര്‍ പി. ബി. സ്വാഗതവും, അംസു മെനത്ത് നന്ദിയും പറഞ്ഞു