Advertisement

വിജയ ദശമി ദിനത്തില്‍ കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഹരിശ്രീ വിദ്യാരംഭ ചടങ്ങ് ഒരുക്കി കാസര്‍കോട് ജി.ടെക്

By kcnchannel / October 21, 2026

..കൊറക്കോട് ശ്രീ ആര്യ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ വിദ്യാരംഭം ചടങ്ങില്‍ നിരവധി കുട്ടികള്‍ ഹരിശ്രീ കുറിച്ചു.ഈ വിദ്യാരംഭത്തില്‍ ജീവിത വിജയം നേടുവാന്‍ പുതിയ സാങ്കേതികവിദ്യകളിലേക്ക് ചുവടുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമേകുന്നതായി ചടങ്ങ്
മാറി.