ട്രെയിനില്‍ വീണ്ടും ഞെട്ടിക്കുന്ന അതിക്രമം;കാസര്‍ഗോഡ് കാഴ്ച്ച പരിമിതിയുള്ള 49കാരിക്ക് നേരെ ആക്രമണം
മുംബൈ എല്‍ ടി ടി സ്‌പെഷ്യല്‍ ട്രെയിനില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം
അതിക്രമം ഡിസേബിലിറ്റി കോച്ചില്‍
23കാരന്‍ കര്‍ണാടക സ്വദേശി അയ്യപ്പയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു
ഡിസേബിലിറ്റി കോച്ചില്‍ മറ്റ് യാത്രക്കാര്‍ ഇല്ലാത്തപ്പോഴാണ് അതിക്രമം
ചെയിന്‍ വലിച്ച് ട്രയിന്‍ നിര്‍ത്തിയതാണ് രക്ഷയായത്
ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അക്രമി ഇറങ്ങിയോടി.
