ചാല വാര്‍ഡ് മുസ്ലീംലീഗ് കമ്മിറ്റി തയ്യല്‍ മിഷന്‍ വിതരണം ചെയ്തു
ബെദിര:കാസര്‍കോട് നഗരസഭാ 14-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ തയ്യല്‍ മിഷന്‍ വിതരണം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് KM ബഷീര്‍ ഉല്‍ഘാടനം ചെയ്തു. Bs അബ്ദുല്ല അദ്യക്ഷത വഹിച്ചു.BMC ബഷീര്‍ സ്വാഗതം പറഞ്ഞു.സേവനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ബഹ്‌റൈന്‍ KMCC ജില്ലാ ട്രഷറര്‍ അച്ചു പൊവ്വലിനേയും ബഹ്‌റൈന്‍ KMCC ജില്ലാ സെക്രട്ടറി ഇ ബ്രാഹിം ചാലയെയും ചടങ്ങില്‍ വെച്ച് സ്വത കര്‍ഷക സംഘം സംസ്ഥാന വൈസ്: പ്രസിഡന്റ് CA അബ്ദുല്ല കുഞ്ഞി ഹാജി,മുനിസിപ്പല്‍ സ്‌റാന്റിംങ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ഹമീദ് ബെദിര എന്നിവര്‍ പുന്നാട അണിയിച്ച് ആദരിച്ചു. CA അബ്ദുല്ല കുഞ്ഞിഹാജി ,ഹമീദ്‌ബെദിര,ബീഫാത്തിമ ഇബ്രാഹീം,കുഞ്ഞാമു ബെദിര ,വാര്‍ഡ് കൗണ്‍സിലര്‍ മുനിസാ റാസിഖ് BMC ,ഹാരിസ്ദുബൈ ,ശാക്കിര്‍ഹുദവി,ഇര്‍ശാദ് ഹുദവി ,സൈനുദീന്‍ പട്ടിലവളപ്പ്, സി. എ മുഹമ്മദ്കുഞ്ഞി ,അബ്ദുല്‍ റസാക്ക് ഹാജി മായിപ്പാടി ,BA അബു ബക്കര്‍ ,സുബൈര്‍ ഗുല്‍സാര്‍ ,ഉസ്മാന്‍ ബെദിര ,ഖലീല്‍ കൊല്ലംപാടി ,നൗഷാദ് BMC ,അബ്ദുല്ല കളത്തില്‍ ,പൈച്ചു TV സറേഷന്‍, BS അബുബക്കര്‍ ,BMA മൊയ്തീന്‍ , അബ്ബാസ് BMC,BHമുഹമ്മദ്, അബ്ദുല്ല BMC, സിനാന്‍ ,ഷുഹൈബ് BMC, താജുദ്ധീന്‍ ബംബ്രാണി,ഹാഷിഫ് കളത്തില്‍ ,ബഷീര്‍BA ,അബുബക്കര്‍ കളത്തില്‍ മുഹമ്മദ് കുഞ്ഞി ഹാജി പഠിപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
