ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ദില്ലി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീ. ഇമാമിനും ജാമ്യമില്ല. സുപ്രിംകോടതി ജഡ്ജിമാരായ അരവിന്ദ് കുമാര്‍, എന്‍.വി അന്‍ജാരിയാ അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാല്‍ മറ്റ് അഞ്ച് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ശദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

Scroll to Top