87
അഭിമുഖം 5 ന് രാവിലെ 10 മണിക്ക്
കാസർകോട് : കാസർകോട്
എ ആർ ക്യാമ്പിൽ കുക്കിൻ്റെ ഒഴിവുണ്ട്. ഇതിൻ്റെ അഭിമുഖം അഞ്ചാം തീയതി ( വ്യാഴാഴ്ച്ച)10 മണിക്ക് നടക്കും. കാസർകോട് ഡി എച്ച് ക്യു കോൺഫറൻസ് ഹാളി( പാറക്കട്ട എസ് പി ഓഫീസിന് എതിർവശം) ലാണ്
അഭിമുഖം. ഡെയ്ലി വേജസിനാണ് നിയമനം. ദിവസം 675 രൂപ ലഭിക്കും.59 ദിവസത്തേക്കാണ് നിലവിൽ നിയമനം. തുടർന്നും പരിഗണിക്കും. കുക്കിംഗിൽ മുൻപരിചയമുള്ളവർക്കും, പ്രാവീണ്യമുള്ളവർക്കും മുൻഗണന. അഭിമുഖത്തിനായി വരുന്നവർ ആധാർ കാർഡ് കൊണ്ടുവരേണ്ടതാണ്.