71
8 ൽ അധികം സ്പെഷ്യാലിറ്റി-സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് കാസർഗോഡ് ദേളി hnc ഹോസ്‌പിറ്റലിൽ. 2024 സെപ്റ്റംബർ 12 വ്യാഴാഴ്ച രാവിലെ 10മണി മുതൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.