Saturday, September 21, 2024
Home Kasaragod അധ്യാപകരെ ആദരിച്ചു

അധ്യാപകരെ ആദരിച്ചു

by KCN CHANNEL
0 comment

ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല സ്‌കൂളിലെ ഗുല്‍ഷന്‍ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരെ ആദരിച്ചു

നായര്‍ന്മാര്‍മൂല: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.യു.ടി.എ) സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി സായേമേം എന്ന പേരില്‍ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല ഗുല്‍ഷന്‍
ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹെഡ്മാസ്റ്റര്‍ പി.അനില്‍കുമാര്‍,
സീനിയര്‍ അധ്യാപികയായ ശ്രീവിദ്യ,സ്റ്റാഫ് സെക്രട്ടറി ബിനോയ് ജോസഫ്,എസ്.ആര്‍.ജി കണ്‍വീനര്‍മാരായ മധു,കൗസിയ,ശോഭ,ലത്തീഫ് തുടങ്ങിയവരെ ആദരിച്ചു.
ചടങ്ങില്‍ ഉര്‍ദു അധ്യാപകന്‍ എം.പി സലീം അധ്യക്ഷത വഹിച്ചു.

You may also like

Leave a Comment