Saturday, September 21, 2024
Home Gulf മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിനെ ആദരിച്ചു

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിനെ ആദരിച്ചു

by KCN CHANNEL
0 comment

ദുബൈഹയു എ ഇയില്‍ 30 വര്‍ഷമായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിനെ ഇന്റര്‍നാഷനല്‍ പ്രമോട്ടേര്‍സ് അസോസിയേഷന്‍(ഐ പി എ)ആദരിച്ചു.കെ വി ശംസുദ്ദീന്‍ പൊന്നാട അണിയിച്ചു.ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്ട്പാക്ക്,എ കെ ഫൈസല്‍,റിയാസ് കില്‍ട്ടണ്‍,തല്‍ഹത്ത്, യൂനസ് തണല്‍, മുനീര്‍ അല്‍ വഫ, ചാക്കോ ഊളക്കാടന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.കെ എം അബ്ബാസ് പുതിയ പുസ്തകമായ ‘അര്‍ബുദമേ നീ എന്ത്’അവതരിപ്പിച്ചു.

You may also like

Leave a Comment