Home Kasaragod 60 പേര്‍ ജോലിക്കായി തിരഞ്ഞെടുക്കപ്പെടുകയും 120 പേര് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു

60 പേര്‍ ജോലിക്കായി തിരഞ്ഞെടുക്കപ്പെടുകയും 120 പേര് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു

by KCN CHANNEL
0 comment

കാസര്‍കോട് എംപ്ലോയബിലിറ്റി സെന്റര്‍ ന്റെയും വി.ജി യൂണിറ്റിന്റെയും നേതൃത്വത്തില്‍ അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ച് നടന്ന ഔട്ട്റീച്ച് ജോബ് ഡ്രൈവില്‍ 218 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. 12 കമ്പനികളിലായി 60 പേര്‍ ജോലിക്കായി തിരഞ്ഞെടുക്കപ്പെടുകയും 120 പേര് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. 18-35 ഇടയില്‍ പ്രായമുള്ള പ്ലസ്ടുവോ അതില്‍ അധികമോയ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായിരുന്നു ഔട്ട്റീച്ച് ജോബ് ഡ്രൈവ്. ബാങ്കിങ്, ആരോഗ്യം, ഇന്‍ഫഷുറന്‍സ്, ഓട്ടോമൊബൈല്‍സ്, എഞ്ചിനീയറിങ്, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഐ.എ മാനുഫാക്ച്ചറിങ്, മാര്‍ക്കറ്റിങ്ങും പരസ്യവും ഫാഷന്‍, സോളാര്‍, പബ്ലിക് ലിമിറ്റഡ്, പ്രൊഡക്ഷന്‍ മേഖലകളിലാണ് ജോബ്ഡ്രൈവ് നടന്നത്.

You may also like

Leave a Comment