Saturday, September 21, 2024
Home Kasaragod ആസാദ് നഗര്‍ ബസ് വൈറ്റിംഗ് ഷെഡ് നാടിന്ന് സമര്‍പ്പിച്ചു ആസാദ് സ്‌പോട്ടിംഗ് ക്ലബ്

ആസാദ് നഗര്‍ ബസ് വൈറ്റിംഗ് ഷെഡ് നാടിന്ന് സമര്‍പ്പിച്ചു ആസാദ് സ്‌പോട്ടിംഗ് ക്ലബ്

by KCN CHANNEL
0 comment

ആസാദ് നഗര്‍ ആസാദ് സ്‌പോട്ടിംങ്ങ് ക്ലബിന്റെ നേതൃത്വത്തില്‍ ആസാദ് നഗറില്‍ പുതുക്കി പണിത ബസ് വൈറ്റിംഗ് ഷെഡ് പൗര പ്രമുഖനും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിറസാനിദ്ധ്യവും ആസാദ് നഗര്‍ സിദ്ധീഖ് ജുമാ മസ്ജിദ് പ്രസിഡന്റും കൂടിയായ കോളിയാട് മുഹമ്മദ് ഹാജി അവര്‍കള്‍ ഉല്‍ഘാടനം ചെയ്ത് നാടിന്ന് സമര്‍പ്പിച്ചു. ആസാദ് സ്‌പോട്ടിംഗ് ക്ലബ് പ്രസിഡന്റ് സിറാജ് ആദ്യക്ഷത വഹിച്ചു സി. എം എ ജലീല്‍, മുജീബ് സമീര്‍ യാസര്‍ സമദ് ഹനീഫ് പ്രസംഗിച്ചു ആരീഫ് ബഷീര്‍ ജാസ് ഇബ്രാഹിം നൗഷാദ് ആസാദ് സ്‌പോര്‍ട്ടിംഗ് ക്ലബ് പ്രവര്‍ ആകര്‍ നാട്ടുകാര്‍ സംബന്തിച്ചു

You may also like

Leave a Comment