Saturday, September 21, 2024
Home Kasaragod വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണാഘോഷം

വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ഓണാഘോഷം

by KCN CHANNEL
0 comment

ഓള്‍ കേരള ആള്‍ട്ടന്‍ ഹൈം ഓര്‍ഗനൈസേഷന്‍ ചാരിറ്റി യുടെ ആഭിമുഖ്യത്തില്‍ പരവനടുക്കം ഗവ,വൃദ്ധ മന്ദിരത്തില്‍ അന്തേവാസികളുടെ കൂടെ നടത്തിയ ഓണം ആഘോഷം എന്‍ .എ .നെല്ലിക്കുന്ന് എം എല്‍ എ ഉല്‍ഘടനം ചെയ്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അധ്യക്ഷ വഹിച്ചു.വൃദ്ധ മന്ദിരം മാറ്റെര്‍ണ്‍ ഷിജി പീറ്റര്‍ ,കമറുന്നീസ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന ഓണസദ്യ കലാ പരിവാടി സംഘടിപ്പിച്ചു.
ഓള്‍ കേരള ആള്‍ട്ടര്‍ ഹൈം ഓര്‍ഗനൈസേഷന്‍ ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ പരവടുക്കം വൃദ്ധസദനത്തിലാണ് വേറിട്ട പരിപാടി എന്‍ .എ .നെല്ലിക്കുന്ന് എം എല്‍ എ ഉല്‍ഘടനം ചെയ്തു

SUHARA ASHRAF, SUHARA. ENNIVAR, സംബന്ധിച്ചു

You may also like

Leave a Comment