Saturday, September 21, 2024
Home Kasaragod ഓണക്കിറ്റുമായി ആസ്‌ക് ആലംപാടി

ഓണക്കിറ്റുമായി ആസ്‌ക് ആലംപാടി

by KCN CHANNEL
0 comment

ആലംപാടി : ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് ഓണ കിറ്റ് വിതരണം ചെയ്തു ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആലംപാടി പത്താം വാര്‍ഡ് മെമ്പര്‍ ഫരീദ അബൂബക്കര്‍ ആസ്‌ക് ആലംപാടി പ്രസിഡന്റ് സിദ്ദിഖ് എം ന് കൈമാറി ആസ്‌ക് ആലംപാടി ജനറല്‍ സെക്രട്ടറി ജീലാനി, ട്രഷറര്‍ റപ്പി പി കെ, വൈസ് പ്രസിഡണ്ട് ഹാരിസ് എസ് ടി, ജോയിന്‍ സെക്രട്ടറി അഷ്ഫാഖ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ ലത്തീഫ് മാസ്റ്റര്‍, അന്‍വര്‍ സാലി, യാസീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

You may also like

Leave a Comment