28
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി
യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തി. രക്തദാന ക്യാമ്പ് ബിജെപി ജില്ലാ അധ്യക്ഷന്‍ രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഞ്ജു ജോസ്റ്റി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ റൈ, സെക്രട്ടറി ഉമ്മ കടപ്പുറം ബിജെപി കാസര്‍കോട് മണ്ഡലം അധ്യക്ഷ പ്രമീള മജല്‍, യുവമോര്‍ച്ച കുമ്പള മണ്ഡലം പ്രസിഡന്റ് അവിനാഷ് മുളിയാര്‍ മണ്ഡലം പ്രസിഡണ്ട് അശ്വിന്‍ മനോജ് കൂടല്‍ തുടങ്ങിയവര്‍
നേതൃത്വം നല്‍കി.