ദുബായ്: യുഎഇ ചൗക്കി നൂറുൽ ഹുദാ ജമാഹത്ത് വെൽഫയർ കമ്മിറ്റിയുടെ അധിനതയിൽ
അന്ത്യ പ്രവാചകൻ മുഹമ്മദ് നബി മുസ്തഫ ( സ അ ) യുടെ ജന്മദിനത്തിൽ
ദേരാ ദുബായിലുള്ള തോട്ടിൽ അബ്ദുറഹ്മാൻന്റെ വസതിയിൽ മൗലൂദ് പാരായണവും ജനറൽ ബോഡി യോഗവും നടന്നു.
2024 മുതൽ 2026 വർഷത്തേക്കുള്ള
പുതിയ കമ്മിറ്റിയും തെരഞ്ഞെടുത്തു.
പ്രസിഡന്റായി അബ്ദുൽ റഹ്മാൻ തോട്ടിൽ
ജനറൽ സെക്രട്ടറിയായി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ,
ട്രഷററായി ഗഫൂർ മുന്ന് കണ്ടം
ഓഡിറ്റർ ജംഷീദ് മൂപ്പ, സിദീഖ് ചൗക്കി.
വൈസ് പ്രസിഡണ്ട്മാരായി
കുഞ്ഞാമു കിഴൂർ, ജീലാനി കല്ലങ്കൈ, മൊയ്‌ദീൻ കുട്ടി കുന്നിൽ.
ജോയിന്റ് സെക്രട്ടറിമാരായി
സബീർ KK പുറം, ഖലീൽ മദ്രസ വളപ്പിൽ,തഹ്‌സി മൂപ്പ,
അബുദാബി കോഡിനേറ്റർ
സലീം കടപ്പുറം,നിസാർ കല്ലങ്കൈ, ഷമീർ ചൗക്കി
എക്സിക്യൂട്ടീവ് അംഗങ്ങൾ
അബൂബക്കർ മുക്രി, ഷുക്കൂർ കല്ലങ്കൈ ,ഹനീഫ് KK പുറം, റൗഫ് അർജാൽ, നസീർ ഐവ, മജീദ് അർജാൽ, ആഷി അക്കര കുന്നിൽ, റഫീഖ് ( ഉപ്പി ) കല്ലങ്കൈ, അഷ്‌റഫ് കല്ലങ്കൈ
എന്നിവരെയും തെരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസറായി നിയന്ത്രിച്ചത്
ചൗക്കി നൂറുൽ ഹുദാ ജമാഹത്ത് മുൻ ജനറൽ സെക്രട്ടറി,ഷാഹുൽ ഹമീദ്, അസൈനാർ ചൗക്കി എന്നിവരാണ്.
പ്രവർത്തനരംഗത്ത് കൂടുതൽ സജീവമാകാനും.
ജീവകാരുണ്യ മേഖലയിലുള്ള പ്രവർത്തനങ്ങളിലും.
ഊന്നൽ നൽകാനും
യോഗം തീരുമാനിച്ചു.