91
എരിയാല്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന HOWZAT 2024 ഓവര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന എരിയാല്‍ ശാഖ യൂത്ത് ലീഗ് ടിം ടൈഗേഴ്‌സ് എരിയാലിനുള്ള ജേഴ്‌സി ടീം മാനേജര്‍ ജലാല്‍ പോസ്റ്റ് ജെഗാര്‍ഡന്‍സില്‍ വച്ച് ടിം ക്യാപ്റ്റന്‍ ഷമീം കുന്നിലിന് ജേഴ്‌സി കൈമാറി പ്രകാശനം ചെയ്തു ചടങ്ങില്‍ ടൈഗേഴ്‌സ് ടീം കോച്ച് റാഫി എരിയാല്‍ ടീം വൈസ് ക്യാപ്റ്റന്‍ യാസര്‍ ചേരങ്കൈ , ടീം അംഗങ്ങളായ നവാസ് എരിയാല്‍ , ഷംസുദ്ദീന്‍ അക്കര ,സുല്‍ഫി ചേരങ്കൈ , ഇര്‍ഷാദ് എരിയാല്‍ , സൈനുദ്ദീന്‍ അക്കര ,സര്‍ഫ്രാസ് ചേരങ്കൈ , അഫ്‌സല്‍ അക്കര , ഫൈസല്‍ ചേരങ്കൈ എന്നിവര്‍ സംബന്ധിച്ചു