38
ഇച്ചിലങ്കോട് മാലിക് ദിനാര്‍ ജമാഅത്ത് പുതിയ പ്രവാസി കമ്മിറ്റിരൂപീകരിച്ചു
ചെയര്‍മാന്‍ അബ്ദുള്‍ റഹ്‌മാന്‍ പച്ചമ്പല, പ്രസിഡന്റ് അസീസ് മാട്ട, സെക്രട്ടറി അഷ്റഫ് മൊഗര്‍, ട്രഷറര്‍ സിദ്ദിഖ് ബി ഇ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിരൂപീകരിച്ചു