82
കാസര്‍കോട് : ആതുര സേവന രംഗത്ത് 25 വര്‍ഷം പിന്നിടുന്ന പ്രമുഖ എഴുത്തുകാരന്‍ ഡോ എ എ അബ്ദുല്‍ സത്താറിന് മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സി എച്ച് മുഹമ്മദ് കോയ സ്മാരക വായന ശാലയുടെ സ്‌നേഹാദരം. പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, സെക്രട്ടറി എം എ നജീബ് എന്നിവര്‍ ഡോ സത്താറിന് പൊന്നാട അണിയിച്ചു.നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സി ടി അഹ്‌മ്മദലി, റഹ്‌മാന്‍ തയലങ്ങാടി, അഡ്വ വി എം മുനീര്‍, അഷ്‌റഫലി ചേരങ്കൈ, അബു താഹിസംബന്ധിച്ചു.