39
കാസര്‍കോട് :ദുബായ് കെഎംസിസി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി കാസര്‍കോട് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചു നടത്തുന്ന സേവന – കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. മോര്‍ച്ചറിയിലേക്ക് ആവശ്യമായ മയ്യത്ത് പരിപാലന കിറ്റ് നല്കി വരുന്നു.നേരത്തെ ആശുപത്രിക്ക് ടി വി നല്‍കിയിരുന്നു. ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് കെ എം സി സി വൈഫെ സമ്മാനിച്ചു. കാസറഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി ഡപ്യൂട്ടി സുപ്രണ്ട് ഡോ ജമാല്‍ അഹ്മ്മദിന് കൈമാറി.മാഹിന്‍ കുന്നില്‍, മജീദ്, ജസീല്‍, ജാബി, പൈച്ചു ചെര്ക്കളസംബന്ധിച്ചു