21
സൈനബ് മെമ്മോറിയല്‍ ബിഎഡ് കോളേജ്,ലയണ്‍സ് ക്ലബ് കാസര്‍കോട്, കാസര്‍കോട് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരള പിറവി ദിനത്തില്‍ രാവിലെ 9.30ന് സിവില്‍ സ്റ്റേഷനില്‍ മെഗാ തിരുവാതിര നടക്കും.