പാകിസ്ഥാന്റെ ലക്ഷ്യം സെമിഫൈനല്‍

ധാക്ക: ട്വന്റി ട്വന്റി ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും. ജയിക്കുകയാണെങ്കില്‍ പാകിസ്ഥാന് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താം..

സര്‍ക്കാര്‍ നാളെ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായി കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീല്‍.

ആന്റണി കാസര്‍കോട് പ്രചാരണം ആരംഭിച്ചു; സിപിഎമ്മിന് രൂക്ഷവിമര്‍ശനം

കാസര്‍കോട്: കാസര്‍കോട് തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസ്ഥാനത്തെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധമന്ത്രി ഏ കെ ആന്റണി തുടക്കം.

ജസ്വന്ത് സിംഗിനെ പാര്‍ട്ടി പുറത്താക്കി

ഡല്‍ഹി : മുതിര്‍ന്ന ബി. ജെ. പി നേതാവ് ജസ്വന്ത് സിംഗിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയത്..

എ.കെ. ആന്റണി കാസര്‍കോട് എത്തി

കാസര്‍കോട് കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇന്ന് ജില്ലയില്‍. യുഡിഎഫ് സത്ഥാനാര്‍ഥി ടി. സിദ്ദീഖിന്റെ പ്രചാരണാര്‍ഥം ജില്ലയിലെത്തുന്ന ആന്റണി കാസര്‍കോട് പുതിയ.

ദക്ഷിണാഫ്രിക്ക സെമിയില്‍

ധാക്ക: ട്വന്റി 20 ലോകപ്പില്‍ ദക്ഷിണാഫ്രിക്ക സെമിയില്‍. ഇംഗ്ലണ്ടിനെ മൂന്നു റണ്‍സിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക, ട്വന്റി 20 ലോകകപ്പില്‍ സെമിയിലെത്തുന്ന.

കോഴിക്കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

കോഴിക്കോട്: ശനിയാഴ്ച വൈകുന്നേരം 3.30ഓടെ നഗരത്തിനടുത്തുള്ള വെസ്റ്റ് ഹില്‍ ചുങ്കത്ത് ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് മറിഞ്ഞത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കി..

കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി

കാസര്‍കോട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്ടും പരിസരങ്ങളിലും സമാധാനാന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി. ശനിയാഴ്ച വൈകിട്ട്.

ഫേസ്ബുക്കിലൂടെ അപവാദപ്രചരണം; കെ.സുരേന്ദ്രന്‍ പരാതി നല്‍കി

കാസര്‍കോട്: ബിജെപി കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെതിരെ ഫേസ്ബുക്കിലൂടെ അപവാദപ്രചരണം. സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ പരിമളം മലയാളം എന്ന.

സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും പരിശീലനം നല്‍കി

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കും മുഖ്യ ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരിശീലനം നല്‍കി. കളക്ടറേറ്റില്‍ നടന്ന.