പ്രവീണ്‍ ധര്‍മ്മശാലയെ അനുമോദിച്ചു

കണ്ണൂര്‍: ദേശസ്‌നേഹി വായനശാല ഗ്രന്ഥാലയം & റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച ക്യാമറമാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന് അര്‍ഹനായ റിപ്പോര്‍ട്ടര്‍ ടി.വി ക്യാമറമാന്‍ പ്രവീണ്‍ ധര്‍മ്മശാലയെ അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളേയും ചടങ്ങില്‍ അനുമോദിച്ചു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ: പി.വി. പുരുഷോത്തമന്‍ അനുമോദന പ്രസംഗം നടത്തി.

KCN

more recommended stories