ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹക് ജനാര്‍ദ്ദന പ്രതാപ് നഗര്‍ അന്തരിച്ചു

കാസര്‍കോട്: ആര്‍എസ്എസ് മംഗ്ളൂര്‍ വിഭാഗ് സഹകാര്യവാഹക് പ്രതാപ് നഗറിലെ ആര്‍ടിസ്റ്റ് ജനാര്‍ദ്ദന പ്രതാപ് നഗര്‍(53) അന്തരിച്ചു. ആര്‍എസ്എസിന്റെ താലൂക്ക്-ജില്ലാ കാര്യവാഹക് തുടങ്ങിയ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പരേതനായ വാസുദേവ ആചാര്യ-നാഗവേണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഭുവനേശ്വരി. മക്കള്‍: ചൈതന്യ, അനന്യ(വിദ്യാര്‍ത്ഥിനികള്‍). സഹോദരന്‍: ലോഹിതാക്ഷ, ധനഞ്ജയ, ജിതേന്ദ്ര(ആര്‍എസ്എസ് ജില്ലാ കാര്യവാഹക്), ഹേമമാലിനി.

KCN

more recommended stories